Sunday, November 6, 2011

സമർപ്പണം/ ഏറ്റുപറച്ചിൽ



സൗമ്യനും , സഹൃദയനും, കാല്പനികനും, ഉല്കൃഷ്ടനും, സർവ്വോപരി  ഒരു കുടുംബനാഥനുമായ ഒരു പഴുതാരയെ ഉറക്കത്തിൽ തലയിൽ വെള്ളമൊഴിച്ചപ്പോൾ പ്രത്യക്ഷപെട്ട നിഷേധിയും, തല്ലുകൊള്ളിയും, വഴക്കാളിയും, കള്ളുകുടിയനും, ഭൂലോക മൊയന്തുമായ ഒരു പെരാന്തൻ പഴുതാര............

No comments:

Post a Comment